1) അർത്ഥം - മാർജാരം a) b) c) 2) അർത്ഥം - ഉരിയാടുക . a) വഴക്ക് b) പെട്ടന്ന് c) പറയുക 3) പകരം പദം - പൂച്ച a) മാർജാരൻ, മാർജാരി b) മൂഷികൻ, ആ ഖു c) ആനനം, വദനം 4) വലയിൽച്ചാടി a) വല + ചാടി b) വലയിൽ+ ചാടി c) വലയിൽ+ച്ചാടി 5) ചെന്നൊരു a) ചെന്ന്+ ഉരു b) ചെന്ന്+ഒന്നൊരു c) ചെന്ന്+ഒരു 6) തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് a) കുമാരനാശാൻ b) കുഞ്ചൻ നമ്പ്യാർ c) തുഞ്ചത്ത് എഴുത്തച്ഛൻ 7) തുള്ളൽ എത്ര വിധം? a) 5 b) 4 c) 3 8) കരവും കാലും അനക്കാൻ വയ്യാതെ പരവശനായി കരഞ്ഞത് ആര്?  a) പൂച്ച b) എലി c) നായ 9) കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം? a) വയനാട് -കിള്ളിക്കുറുശ്ശി മംഗലം b) പാലക്കാട് -കിള്ളിക്കുറുശ്ശിമംഗലം c) തൃശ്ശൂർ - കിള്ളിക്കുറുശ്ശിമംഗലം 10) പ്രാചീന കവിത്രയത്തിൽ പെട്ട കവി ഏത്? a) ആശാൻ b) കുഞ്ചൻ നമ്പ്യാർ c) വള്ളത്തോൾ

על ידי

לוח תוצאות מובילות

סגנון חזותי

אפשרויות

החלף תבנית

האם לשחזר את הנתונים שנשמרו באופן אוטומטי: ?