കിങ്ഡം മൊനീറ, പ്രോകാരിയോട്ടുകൾ ,വ്യക്തമായ ന്യൂക്ലിയസ് ഇല്ല. ഏറ്റവും പ്രാചീനമായ ജീവികളുൾപ്പെടുന്നു . ഉദാഹരണം :ബാക്ടീരിയ, കിങ്ഡം പ്രോട്ടിസ്റ്റ, മിക്കവയും ഏകകോശ യൂകാരിയോട്ടുകൾ . അവ സ്വപോഷികളോ പരപോഷികളോ ആകാം .ഫ്ലാജെല്ല,സീലിയ ,കപട പാദങ്ങൾ എന്നിവ ചലനോപാധികൾ . ഉദാഹരണം : അമീബ ,പാരമീസിയം,യൂഗ്ലീന, കിങ്ഡം ഫംജൈ, മൃതഭോജികളായ യൂകാരിയോട്ടുകൾ. ഹരിതകണം ഇല്ല . ഉദാഹരണം :പൂപ്പൽ ,യീസ്റ്റ്, കിങ്ഡം പ്ലാന്റേ, പ്രകാശസംശ്ലേഷണം വഴി സ്വയം ആഹാരം ഉണ്ടാക്കുന്ന ബഹുകോശ ജീവികൾ ,യൂകാരിയോട്ടുകൾ . പ്രാഥമിക ഉല്പാദകർ . വേരുകളും കാണ്ഡവും ഇലകളും ഉള്ളവ. മണ്ണിലോ ജലത്തിലോ വളരുന്നു., കിങ്ഡം അനിമേലിയ, ബഹുകോശ യൂകാരിയോട്ടുകൾ . പരപോഷികൾ . ചലനോപാധികളും നിയതമായ ഗ്രാഹികളും ഉള്ളവ. സ്പോഞ്ചുകൾ പോലുള്ള ലളിത ഘടനയുള്ളവ മുതൽ സങ്കീർണ്ണ ഘടനയുള്ള മനുഷ്യൻ വരെ ഉൾപ്പെടുന്നു .

five kingdom classification

Classifica

Stile di visualizzazione

Opzioni

Cambia modello

Ripristinare il titolo salvato automaticamente: ?