ഉറക്കമുണർന്ന ഉടനെ അമ്മുവിന് വലിയ സന്തോഷം തോന്നി . നല്ലൊരു ദിനം കൂടി കാണാൻ ഭാഗ്യം നൽകിയതിന് കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞു . 'അമ്മ അടുക്കളയിൽ തിരക്കിലാണ് . ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ ഇരിപ്പുണ്ടാകും അമ്മുവിൻറെ എല്ലാ ചോദ്യങ്ങൾക്കും അമ്മാവന്റെ കൈയ്യിൽ ഉത്തരം ഉണ്ട് . ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ട് . അമ്മു എത്തിയപ്പോൾ അമ്മാവൻ ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാർത്തുകയാണ് .1. ഉറക്കമുണർന്ന ഉടനെ ____ വലിയ സന്തോഷം തോന്നി . ഉറക്കമുണർന്ന ഉടനെ അമ്മുവിന് വലിയ സന്തോഷം തോന്നി . നല്ലൊരു ദിനം കൂടി കാണാൻ ഭാഗ്യം നൽകിയതിന് കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞു . 'അമ്മ അടുക്കളയിൽ തിരക്കിലാണ് . ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ ഇരിപ്പുണ്ടാകും അമ്മുവിൻറെ എല്ലാ ചോദ്യങ്ങൾക്കും അമ്മാവന്റെ കൈയ്യിൽ ഉത്തരം ഉണ്ട് . ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ട് . അമ്മു എത്തിയപ്പോൾ അമ്മാവൻ ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാർത്തുകയാണ് .2. ആരാണ് കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞത് ? ____ ഉറക്കമുണർന്ന ഉടനെ അമ്മുവിന് വലിയ സന്തോഷം തോന്നി . നല്ലൊരു ദിനം കൂടി കാണാൻ ഭാഗ്യം നൽകിയതിന് കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞു . 'അമ്മ അടുക്കളയിൽ തിരക്കിലാണ് . ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ ഇരിപ്പുണ്ടാകും അമ്മുവിൻറെ എല്ലാ ചോദ്യങ്ങൾക്കും അമ്മാവന്റെ കൈയ്യിൽ ഉത്തരം ഉണ്ട് . ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ട് . അമ്മു എത്തിയപ്പോൾ അമ്മാവൻ ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാർത്തുകയാണ് .അമ്മ ____തിരക്കിലാണ് . ഉറക്കമുണർന്ന ഉടനെ അമ്മുവിന് വലിയ സന്തോഷം തോന്നി . നല്ലൊരു ദിനം കൂടി കാണാൻ ഭാഗ്യം നൽകിയതിന് കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞു . 'അമ്മ അടുക്കളയിൽ തിരക്കിലാണ് . ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ ഇരിപ്പുണ്ടാകും അമ്മുവിൻറെ എല്ലാ ചോദ്യങ്ങൾക്കും അമ്മാവന്റെ കൈയ്യിൽ ഉത്തരം ഉണ്ട് . ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ട് . അമ്മു എത്തിയപ്പോൾ അമ്മാവൻ ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാർത്തുകയാണ് .ഉമ്മറത്തെ ____ അമ്മാവൻ ഇരിപ്പുണ്ടാകും ഉറക്കമുണർന്ന ഉടനെ അമ്മുവിന് വലിയ സന്തോഷം തോന്നി . നല്ലൊരു ദിനം കൂടി കാണാൻ ഭാഗ്യം നൽകിയതിന് കൈകൂപ്പി ദൈവത്തോട് നന്ദി പറഞ്ഞു . 'അമ്മ അടുക്കളയിൽ തിരക്കിലാണ് . ഉമ്മറത്തെ ചാരുകസേരയിൽ അമ്മാവൻ ഇരിപ്പുണ്ടാകും അമ്മുവിൻറെ എല്ലാ ചോദ്യങ്ങൾക്കും അമ്മാവന്റെ കൈയ്യിൽ ഉത്തരം ഉണ്ട് . ഏറെ ദൂരം യാത്ര ചെയ്തെത്തിയ അമ്മാവനോട് എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ട് . അമ്മു എത്തിയപ്പോൾ അമ്മാവൻ ഗാന്ധിജിയുടെ ചിത്രത്തിൽ പൂമാല ചാർത്തുകയാണ് .ആരുടെ ചിത്രത്തിലാണ് അമ്മാവൻ പൂമാല ചാർത്തിയത് ? ____
0%
Grade 7
공유
공유
공유
만든이
Binduharimk
콘텐츠 편집
인쇄
퍼가기
더보기
할당
순위표
더 보기
접기
이 순위표는 현재 비공개입니다.
공유
를 클릭하여 공개할 수 있습니다.
자료 소유자가 이 순위표를 비활성화했습니다.
옵션이 자료 소유자와 다르기 때문에 이 순위표가 비활성화됩니다.
옵션 되돌리기
문장 완성
(은)는 개방형 템플릿입니다. 순위표에 올라가는 점수를 산출하지 않습니다.
로그인이 필요합니다
비주얼 스타일
글꼴
구독 필요
옵션
템플릿 전환하기
모두 표시
액티비티를 플레이할 때 더 많은 포맷이 나타납니다.
결과 열기
링크 복사
QR 코드
삭제
자동 저장된
게임을 복구할까요?