1) അർത്ഥം - മാർജാരം a) b) c) 2) അർത്ഥം - ഉരിയാടുക . a) വഴക്ക് b) പെട്ടന്ന് c) പറയുക 3) പകരം പദം - പൂച്ച a) മാർജാരൻ, മാർജാരി b) മൂഷികൻ, ആ ഖു c) ആനനം, വദനം 4) വലയിൽച്ചാടി a) വല + ചാടി b) വലയിൽ+ ചാടി c) വലയിൽ+ച്ചാടി 5) ചെന്നൊരു a) ചെന്ന്+ ഉരു b) ചെന്ന്+ഒന്നൊരു c) ചെന്ന്+ഒരു 6) തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് a) കുമാരനാശാൻ b) കുഞ്ചൻ നമ്പ്യാർ c) തുഞ്ചത്ത് എഴുത്തച്ഛൻ 7) തുള്ളൽ എത്ര വിധം? a) 5 b) 4 c) 3 8) കരവും കാലും അനക്കാൻ വയ്യാതെ പരവശനായി കരഞ്ഞത് ആര്? a) പൂച്ച b) എലി c) നായ 9) കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം? a) വയനാട് -കിള്ളിക്കുറുശ്ശി മംഗലം b) പാലക്കാട് -കിള്ളിക്കുറുശ്ശിമംഗലം c) തൃശ്ശൂർ - കിള്ളിക്കുറുശ്ശിമംഗലം 10) പ്രാചീന കവിത്രയത്തിൽ പെട്ട കവി ഏത്? a) ആശാൻ b) കുഞ്ചൻ നമ്പ്യാർ c) വള്ളത്തോൾ
0%
MALAYALAM
공유
공유
공유
만든이
Geethabs432
콘텐츠 편집
인쇄
퍼가기
더보기
할당
순위표
더 보기
접기
이 순위표는 현재 비공개입니다.
공유
를 클릭하여 공개할 수 있습니다.
자료 소유자가 이 순위표를 비활성화했습니다.
옵션이 자료 소유자와 다르기 때문에 이 순위표가 비활성화됩니다.
옵션 되돌리기
게임쇼 퀴즈
(은)는 개방형 템플릿입니다. 순위표에 올라가는 점수를 산출하지 않습니다.
로그인이 필요합니다
비주얼 스타일
글꼴
구독 필요
옵션
템플릿 전환하기
모두 표시
액티비티를 플레이할 때 더 많은 포맷이 나타납니다.
결과 열기
링크 복사
QR 코드
삭제
자동 저장된
게임을 복구할까요?