താഴെ കൊടുത്തിരിക്കുന്നവയിൽ വിജാഗിരി സന്ധിഏത്?, തോളി ലെ എല്ല്, കൈമുട്ട്, ഇടുപ്പെല്ല്, തലയോട്, വിചാഗിരി സന്ധിയെ കുറിച്ച് ശരിയായ പ്രസ്താവന ഏത് ?, എല്ലാ ഭാഗത്തേക്കും ചലിക്കുന്നു, ചലന സ്വാതന്ത്ര്യം ഇല്ല, ഒരു ഭാഗത്തേക്ക് മാത്രം ചലിക്കുന്നു, ചുവടെ തന്നിരിക്കുന്നവയിൽ വിചാഗിരി സന്ധി അല്ലാത്തത് ഏത്, കൈമുട്ട്, കാൽമുട്ട്, കൈവിരലുകൾ, തലയോട്, ഒറ്റയാനെ തിരിച്ചറിയുക, കൈമുട്ട്, കാൽമുട്ട്, തോളെല്ല്, കണങ്കാൽ, തെറ്റായ പ്രസ്താവന കണ്ടെത്തുക, കൈമുട്ടിൽ കാണപ്പെടുന്നത് വിചാഗിരി സന്ധി, കാൽമുട്ടിൽ കാണപ്പെടുന്നത് വിചാഗിരി സന്ധി, ഇടുപ്പിൽ കാണപ്പെടുന്നത് വിചാഗിരി സന്ധി, കൈവിരലുകളിൽ കാണപ്പെടുന്നത് വിചാഗിരി സന്ധി

Papan mata

Gaya visual

Pilihan

Tukar templat

Pulihkan autosimpan: ?