1) ആമോദം a) മനസ്സ് b) സന്തോഷം c) വേദന 2) ചിത്തം a) മനസ്സ് b) മണം c) ക്ഷമ 3) ജവാന്മാർ a) വേദന b) മണം c) ഭടൻമ്മാർ 4) നൊമ്പരം a) മണം b) വേദന c) മനസ്സ് 5) ഗന്ധം a) മണം b) ത്യാഗം c) ക്ഷമ 6) തഞ്ചം a) ക്ഷമ b) മണം c) മനസ്സ് 7) പുറത്ത് × a) അകത്ത് b) പോയി c) വന്നു 8) വന്നു × a) പുറത്ത് b) പോയി c) പുതിയ 9) പഴയ a) മണ്ണ് b) പോയി c) പുതിയ 10) വിണ്ണ് a) പോയി b) മണ്ണ് c) വന്നു 11) ആമോദം a) മനസ്സ്, മാനസം b) ആനന്ദം, ആഹ്ളാദം c) മണം, വാസന 12) ചിത്തം a) യുദ്ധം,അടർ b) മണം, വാസന c) മനസ്സ്, ചിത്തം 13) പോർ a) യുദ്ധം, അടർ b) മണം, വാസന c) മനസ്സ്, മാനസം 14) ഗന്ധം a) മണം, വാസന b) യുദ്ധം, അടർ c) മനസ്സ്, മാനസം 15) മുത്തശ്ശിക്ക് കൂട്ടിനുവന്നെത്തുന്നവർആരായിരുന്നു? a) കുട്ടികൾ b) മുതിർന്നവർ c) ചക്രവർത്തി 16) മുത്തശ്ശി ചൊല്ലിത്തരുന്നത് പണ്ടത്തെ കഥകളും, പാട്ടുകളുമായിരുന്നു a)  ശരി b) തെറ്റ് 17) മുത്തശ്ശികഥയിലെ മഹാന്മാർ മാവേലി മന്നൻ, ശിബിചക്രവർത്തി, ഗാന്ധിയപ്പൂപ്പൻ a) തെറ്റ് b) ശരി

排行榜

视觉风格

选项

切换模板

恢复自动保存: