1) ”ഓമനത്തിങ്കൾക്കിടാവോ...?” എന്ന കവിത എഴുതിയത്‌ ആര്‌? a) ഇരയിമ്മൻ തമ്പി b) ഉളളൂർ c) കുമാരനാശാൻ 2) ഈ കവിതയിൽ കുഞ്ഞിനെ ആരുടെ കുഞ്ഞായിട്ടാണ് പറയുന്നത്? a) സൂര്യൻ്റെ b) കാറ്റിൻ്റെ c) ചന്ദ്രൻ്റെ 3) ഏതൊക്കെ പക്ഷികളെയാണ് ഈ കവിതയിൽ പറഞ്ഞിരക്കുന്നത്? a) തത്ത b) മാൻ c) ആന d) കുയിൽ e) മയിൽ f) കാക 4) കുഞ്ഞിനെ ആരു തന്ന നിധിയായിട്ടാണ് പറയുന്നത്? a) ഈശ്വരൻ b) ചജ്ന്ദ്രൻ c) സൂര്യൻ d) കാറ്റ്

ഓമനത്തിങ്കൾക്കിടാവോ...?

Табела

Визуелни стил

Поставке

Промени шаблон

Врати аутоматски сачувано: ?