1) എവിടെയാണ് നബി صلى الله عليه وسلم ജനിച്ചത് a) മദീന b) മക്ക c) സിറിയ d) ഇറാഖ് 2) മുഹമ്മദ് നബിയുടെ ഉപ്പയുടെ പേര് ? a) ഉമർ b) അബൂബക്കർ c) അബ്ദുല്ല d) അബ്ദുറഹ്മാൻ 3) മുഹമ്മദ് നബി യുടെ ഉമ്മയുടെ പേര് ? a) ആയിശ b) ഫാത്തിമ c) ആമിന d) ഹലീമ 4) മുഹമ്മദ് നബി യുടെ പിതാമഹൻറെ പേര് ? a) അബ്ദുൽ മുത്തോലിബ് b) അബൂത്വാലിബ് c) അബ്ദുറഹ്മാൻ d) അബ്ദുല്ല 5) മുഹമ്മദ് നബിയുടെ പിതൃസഹോദരൻറെ പേര് ? a) അബ്ദുല്ല b) അബൂത്വാലിബ് c) അബ്ദുറഹ്മാൻ d) അബൂബക്കർ 6) എവിടെയാണ് നബി صلى الله عليه وسلم മരിച്ചത്? a) മക്ക b) സിറിയ c) മദീന d) ഇന്ത്യ 7) അല്ലാഹു അയച്ച ദൂതനാണ് ......... a) മുഹമ്മദ് നബി b) ഇബ്രാഹിം നബി c) ആദം നബി d) മൂസാ നബി 8) അവസാനത്തെ നബി ആരാണ് ? a) മൂസാ നബി b) ഇബ്രാഹിം നബി c) ആദം നബി d) മുഹമ്മദ് നബി

Papan mata

Gaya visual

Pilihan

Tukar templat

Pulihkan autosimpan: ?