1) ശ്രീനാരായണ ഗുരുവിന്റെ ഓമന പേര്? a) വാസു b) അപ്പു c) നാണു d) പപ്പു 2) ശ്രീ നാരായണ ഗുരു ജനിച്ച വർഷം? a) 1856 b) 1854 c) 1855 d) 1853 3) ശ്രീനാരയണ ഗുരുവിന്റെ മഹത്തായസന്ദേശം എന്താണ് ?  a) ഒരു ദൈവം ഒരു ജാതി ഒരു മതം b) ഒരു ജാതി ഒരു മതം ഒരു ദൈവം c) ഒരു ദൈവം ഒരു മതം ഒരു ജാതി d) ജാതി തന്നെ മതം 4) "ഗുരോ ,ജാതി വ്യത്യാസം തെറ്റാണെന്ന് അങ്ങ് പറയാറുണ്ടല്ലോ ആരുടെ വാക്കുകൾ ? a) ശ്രീനാരായണ ഗുരു b) ഗാന്ധിജി c) ഭഗത് സിംഗ് d) രാജ് ഗുരു

Lyderių lentelė

Vizualinis stilius

Parinktys

Pakeisti šabloną

Atkurti automatiškai įrašytą: ?