‘മണ്ണിന്റെ കിനാവുകൾ’ എന്ന കവിതയിൽ പൂക്കളുടെ ഏതെല്ലാം സവിശേഷതകളെക്കുറിച്ചാണ് പറയുന്നത്?, പി. മധുസൂദനൻ പൂക്കളുടെ ഭംഗിയെക്കുറിച്ച് പറയുന്നു., പൂക്കൾ മണ്ണിന്റെ മക്കളാണെന്ന് കവി പറയുന്നു., പൂക്കൾ പല നിറങ്ങളിലും വിരിയുന്നു., ചില പൂക്കൾ നല്ല സുഗന്ധം പകരുന്നു., ചില പൂക്കൾ രാത്രിയിലും വിരിയുന്നു., ചൂടിലും പൂക്കൾ വാടാതെ നിൽക്കുന്നു., ഇരുട്ടിലും പൂക്കൾ മനോഹരമായി കാണപ്പെടുന്നു., പൂക്കൾ ഭൂമിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആണെന്ന് കവി പറയുന്നു..

Leaderboard

Visual style

Options

Switch template

)
Continue editing: ?