പൊൻവെയിലിൽ കുരുത്തത് ഏത്?, മുക്കുറ്റി, പുനിലാവു നുകർന്നത് ഏത്?, പൂത്തുമ്പ, സന്ധ്യ നെഞ്ചത്തെടുത്ത് ലാളിച്ചത് ആരെയാണ്?, ജമന്തി, മഞ്ഞനക്ഷത്രം പോലെ കാണപ്പെടുന്ന പൂവ് ഏത്?, കോളാമ്പി, മഞ്ഞണിഞ്ഞു വിരിഞ്ഞത് ഏത്?, കോളാമ്പി, സുഗന്ധം പരത്തുന്ന പൂവ് ഏത്?, പനിനീർമലർ, രാത്രി പെറ്റ പൂവ് ഏത്?, കുരുക്കുത്തിമുല്ല, രാജമുദ്രയണിഞ്ഞത് ഏത്?, ചെന്താരം, ഭൂമിചാർത്തിയ കുങ്കുമപ്പൊട്ടുപോലെ കാണപ്പെടുന്നത് ഏത്?, വാടാമലർ, ഭൂമിയുടെ മക്കളായി പിറക്കുന്നത് എന്താണ്?, പൂക്കൾ, കവിതയുടെ പേര് എന്താണ്?, മണ്ണിന്റെ കിനാവുകൾ, കവിതയുടെ രചയിതാവ് ആര്?, പി. മധുസൂദനൻ.

Leaderboard

Visual style

Options

Switch template

Continue editing: ?