നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ വഫാത്തിന് ശേഷം ഒന്നാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത് ആരെയാണ്, ഉമർ, അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അന്ഹു, ഉസ്മാൻ റളിയള്ളാഹു അന്ഹു, അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു അന്ഹു ഏതു വർഷത്തിലാണ് ജനിച്ചത്, ക്രിസ്തുവർഷം 573, ക്രിസ്തുവർഷം 632, ക്രിസ്തുവർഷം 610, അബൂബക്കർ റളിയള്ളാഹു അന്ഹു വിന്റെ ഭരണകാലം എത്ര വർഷമായിരുന്നു, ഹിജ്റ 11 1-3 2 വർഷം, ഹിജ്റ 13 -23 10 വർഷം, ഹിജ്റ 11 -25 14 വർഷം, യമാമ യുദ്ധത്തിൽ ഖുർആൻ ഹൃദിസ്ഥമാകിയ ധാരാളം ഹാഫിളുകൾ രക്തസാക്ഷികളായപ്പോൾ ഖുർആൻ ഒരേ ഗ്രന്ഥമായി ക്രോഡീകരിക്കാൻ അബൂബക്കർ റളിയള്ളാഹു അന്ഹുവിനോട് നിർദ്ദേശിച്ച സ്വഹാബി ആര്, അലി റളിയള്ളാഹു അന്ഹു, ഉമർ ബിൻ ഖത്താബ് റളിയള്ളാഹു, സൈദ് ബിൻ സാബിത്തു, നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ വഫാത്തിന് ശേഷം ഇസ്ലാമിൽ നിന്ന് വ്യതിചലിച്ച വ്യാജ പ്രവാചകന്മാരിൽ പ്രധാനിയായ മുസൈലിമത്തുൽ ഖദ്ദബിന് വധിച്ച യുദ്ധം ഏതാണ്, യർമൂക്ക് യുദ്ധം, ഖദിസിയ്യ യുദ്ധം, യമാമ യുദ്ധം, അബൂബക്കർ സിദ്ധീഖ് റളിയള്ളാഹുവിന് ശേഷം ഇസ്ലാമിന്റെ രണ്ടാം ഖലീഫയായി ചുമതലയേറ്റത് ആര്, ഉസ്മാൻ റളിയള്ളാഹു, ഒമറബിന് ഖത്താബ്, അലി റളിയള്ളാഹു, You won10 Point lucky, Lucky, unlucky, അമീറുൽ മുഅ്മിനീൻ എന്ന് ആദ്യമായി വിളിക്കപ്പെട്ട ഭരണാധികാരി ആരാണ്, അബൂബക്കർ, ഉമർ അല്ലാഹുവിനെ, അലി റളിയള്ളാഹു അന്ഹു, ഉമർ റളിയള്ളാഹു അന്ഹുവിന്റെ ഭരണകാലത്ത് റോമക്കാർക്കെതിരെ മുസ്ലിങ്ങൾ വിജയം വരിച്ച ചരിത്രപ്രസിദ്ധമായ യുദ്ധം ഏതാണ്, യർ മൂക്ക് യുദ്ധം, ഖദിസിയ്യ യുദ്ധം, ബദർ യുദ്ധം, പേർഷ്യൻ സാമ്രാജ്യത്വത്തിന് അന്ത്യം കുറിച്ചുകൊണ്ട് സസാനിപ്പട യെ മുസ്ലീങ്ങൾ പരാജയപ്പെടുത്തിയ യുദ്ധം ഏതാണ്, യമാമ യുദ്ധം, ഖൈബർ യുദ്ധം, ഖദിസിയ്യ യുദ്ധം, പൊതുജനങ്ങൾക്കായി ഖലീഫ ഉമർ റളിയള്ളാഹു അന്ഹു സ്ഥാപിച്ച പൊതു ഖജനാവിന്റെ പേരെന്ത്, ബൈത്തുൽ മാൽ, ദിവാനി ഖാസ്, അഹ്ലുൽ കിതാബ്, മുഹാജിറുകളും അൻസാരികളും ഒത്തുചേർന്ന് അബൂബക്കർ ബൈഅത്ത് ചെയ്ത സ്ഥലം ഏതാണ്, സഖീഫത്ത് ബനി സഈദ, ദാറുന്നദുവ, മസ്ജിദുന്നബവി, അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെ ഭരണകാലം എത്ര വർഷമായിരുന്നു, രണ്ടുവർഷം, പത്തു വർഷം, 14 വർഷം, You won 10 point Lucky, unlucky, Lucky, അല്ലാഹുവേ നിന്റെ മാർഗത്തിൽ എനിക്ക് നീ രക്തസാക്ഷിത്വം പ്രധാനം ചെയ്യേണമേ എന്ന് പ്രാർത്ഥിച്ചിരുന്ന ഖലീഫ ആരാണ്, അബൂബക്കർ റളിയള്ളാഹു, അലി റലിയ വനഹു, ഉമർ റളിയള്ളാഹു അന്ഹു, ഉമർ റളിയള്ളാഹു അന്ഹുവിന്റെ ഭരണകാലത്ത് ഈജിപ്ത് വിജയിച്ചടക്കിയ മുസ്ലിം സൈന്യാധിപൻ ആരാണ്, ഖാലിദ് ബിൻ വലീദ്, അംറ് ബിനുൽ ആസ്, സാഅദ് ബിൻ അബി വഖാസ്, അബൂബക്കർ സിദ്ദീഖ് വഫാത്തായതെന്ന്, ഹിജ്റ 11 റബീഉൽ അവ്വൽ 12, ഹിജ്റ 13 ജമാദുൽ ആഹിർ 22, ഹിജ്റ 23 ദുൽഹിജ്ജ രണ്ട്, വ്യാജ പ്രവാചകനായ മുസൈലിമത്തുൽ കദ്ദാബിനെ വധിച്ച യുദ്ധം ഏതാണ്, യർമൂക്ക് യുദ്ധം, ഖദിസിയ യുദ്ധം, യമാമ യുദ്ധം, You won 10 Points Lucky, Lucky, unlucky, അബൂബക്കർ സിദ്ധീഖ് അല്ലാഹു അനുഹുവിന്റെ ഒന്നാമത്തെ പേര് എന്തായിരുന്നു, അബ്ദുല്ല, അബ്ദുൽ കഅബ, അബൂബക്കർ

Leaderboard

Visual style

Options

Switch template

Continue editing: ?