ശക്തിയേറിയ അഴകെന്നോ അഴകേറിയ ഒരു ശക്തിയെന്നോ നമുക്കതിനെ വിളിക്കാം., ഏപ്രിൽ-മെയ് മാസങ്ങളിൽ വർഷ കാലങ്ങളിലാണ് വെള്ളച്ചാട്ടം വലിപ്പംകൊണ്ടും ശക്തി കൊണ്ടും ഊർജസ്വലത കൊണ്ടും അതിന്റെ മൂർധന്യദശയിലെത്തുന്നത്., വീഴ്ച്ച പറ്റിയ സാമ്പസി നദി തല ച്ചുറ്റലോടെ വായിൽ നുരപിണ്ഡവുമായി കിടന്നു മുരളുന്നു.

Leaderboard

Visual style

Options

Switch template

Continue editing: ?