1) അർത്ഥം എഴുതുക : പൃഥുകം a) പെട്ടെന്ന് b) ഭർത്താവ് c) അവൽ 2) പിരിച്ചെഴുതുക : കുളിച്ചൂത്തുവന്ന a) കുളിച്ചൂത് + വന്ന b) കുളിച്ച് + ഊത്ത് + വന്ന c) കുളിച്ചൂത്ത്‌ + വന്ന 3) ആരാണ് ഈ കവിത എഴുതിയത് a) രാമപുരത്തു വാര്യർ b) ചങ്ങമ്പുഴ c) കുമാരനാശാൻ 4) പിരിച്ചെഴുതുക: വാക്കുക്കട്ടിട്ടനന്തരം a) വാക്ക് + കെട്ടിട്ടനന്തരം b) വാക്കുക്കട്ടിട്ട് + അനന്തരം c) വാക്ക് + കേട്ടിട്ട് + അനന്തരം 5) എന്താണ് തുണിയിൽ പൊതിഞ്ഞത്? a) അവൽ b) പൂവ് c) കല്ല് 6) കവിതയുടെ പേര് എന്താ? a) പുലർകാലെ പുറപ്പെടാം b) നങ്ങേലി c) കാർമേഘം 7) അർഥം :ക്ഷിപ്രം a) പെട്ടെന്ന് b) പതുക്കെ c) പിന്നീട്

Leaderboard

Visual style

Options

Switch template

Continue editing: ?